Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepti Sharma

ഹ​ൺ​ഡ്ര​ഡ് ലേലം

ല​ണ്ട​ൻ: 2026 ഹ​ൺ​ഡ്ര​ഡ് വ​നി​താ ക്രി​ക്ക​റ്റ് ലേ​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ ദീ​പ്തി ശ​ർ​മ​യും റി​ച്ച ഘോ​ഷും നേ​ട്ട​മു​ണ്ടാ​ക്കി.

ദീ​പ്തി ശ​ർ​മ സ​ൺ​റൈ​സേ​ഴ്സ് ലീ​ഡ്സി​ലും റി​ച്ച ഘോ​ഷ് മാ​ഞ്ച​സ്റ്റ​ർ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ലു​മാ​ണ് ചേ​ർ​ന്ന​ത്. റി​ച്ച ഘോ​ഷി​നെ 50,000 പൗ​ണ്ടി​ന് (61 ല​ക്ഷം രൂ​പ) മാ​ഞ്ച​സ്റ്റ​ർ ലേ​ല​ത്തി​ൽ സ്വ​ന്ത​മാ​ക്കി.

27,500 പൗ​ണ്ട് (34 ല​ക്ഷം) രൂ​പ​യ്ക്കാ​ണ് ദീ​പ്തി​യെ ലീ​ഡ്സ് ടീം ​ലേ​ലം​കൊ​ണ്ട​ത്. ഹ​ൺ​ഡ്ര​ഡി​ൽ ലേ​ല​ത്തി​ലൂ​ടെ ഒ​രു ടീം ​സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ടം ദീ​പ്തി​ക്കു സ്വ​ന്തം.

ഇ​ന്ത്യ​യു​ടെ സ്മൃ​തി മ​ന്ദാ​ന, ജെ​മീ​മ റോ​ഡ്രി​ഗ​സ് എ​ന്നി​വ​രെ നേ​ര​ത്തേ ത​ന്നെ ഫ്രാ​ഞ്ചൈ​സി​ക​ൾ ക​രാ​റി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up